1000കണക്കിന് കുതിര കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ചന്ത|anthiyur horse fair 2019

1000കണക്കിന് കുതിര കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ചന്ത|anthiyur horse fair 2019


welcome today we are at anthiyur horse fare 2019 anthiyur is near eroad tamilnadu come lets explore dont forget to subscribe our next target is pushkar camel fare so your support matters there are 9 horse breeds in india its a training program for both horse and riders manippuri poni

100 thoughts on “1000കണക്കിന് കുതിര കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ചന്ത|anthiyur horse fair 2019

 1. നിങ്ങൾ പറഞ്ഞത് ചുരുക്കിപ്പറഞ്ഞാൽ തെറ്റാണ് കാരണം. നിങ്ങൾ അവരോട് oru പ്രവിശ്യം മാത്രമാണ് വില ചോതിക്കുന്നത്. പിന്നെ ആ കുട്ടി കുതിര അതിനേക്കാൾ അര ചാൺ ഉയരമുള്ളതിന് കേരളത്തിൽ 20000 എന്റെ സുഹൃത്തിന് വീങ്ങികൊടുത്തിട്ടുണ്ട് അവിടെ ഉള്ള വില thanne keralathilum ഉള്ളു . നമ്മൾ ഒന്നിനെ തമിഴ്നാട്ടിൽ നിന്നും 4 വയസ്സുള്ള നല്ല അനുസരണയുള്ള ഒന്നിനെ എടുത്തത് 52000. കഴിഞ്ഞ മാസം 5അഞ്ചര വയസ്സുള്ളതിനെ കൊടുത്തത് 57000 രൂപക്ക്ആണ്
  Ippo

  From kozhikkod

 2. നെഗറ്റീവ് കമെന്റ് ഇടുന്നവർ ഇടട്ടെ Bro
  വീഡിയോ അടിപൊളി ആയിട്ടുണ്ട്
  മറ്റു ചാനലുകളിൽ ഉള്ളതിനേക്കാൾ
  വ്യത്യസ്തവും രസകരവുമായ വീഡിയോ

 3. ചേട്ടാ അത് മൃഗ പീഡനം അല്ല അത് ഫുഡ് വേസ്റ്റ് ആവാതിരിക്കാൻ വേണ്ടി സഞ്ചിയിൽ കെട്ടി തൂക്കി ഇടുന്നത് അതുകൊണ്ട് ഫുഡ് വേസ്റ്റ് ആവില്ല അതുകഴിഞ്ഞ് സഞ്ചി മാറ്റി കൊടുക്കും

 4. ഇതിന്ന് കൊടുക്കുന്ന തീറ്റകൾ എന്ത് ഒക്കെയാണ് തീറ്റ കൊടുത്ത് മുടിയുമോ… ബ്രോ

 5. വീഡിയോ ഇഷ്ടപ്പെട്ടു പക്ഷേ വീഡിയോ എടുത്ത ആളുടെ face ഒന്നു കാണികമായിരുന്നു 😜😜😜

 6. September, October മാസങ്ങളിൽ ആരെങ്കിലും വാങ്ങാൻ പോകുന്നുണ്ടെങ്കിൽ അറിയിക്ക്……

 7. ഇഷ്ടപ്പെട്ടു….. Nice പക്ഷെ ഞാൻ ഇതിലും വലിയ കുതിരായെ ദിവസവും kanunatha

 8. ജീവിതത്തിൽ ഒരുപാട് കാലമായി ഒരു കുതിരയെ സ്വന്തമാക്കുക

 9. ബ്രോ അതു മൃഗ പീഡിനം ഒന്നും അല്ല, മറ്റുള്ള മൃഗങ്ങളെ പോലെ അല്ല കുതിര കൂടുതൽ ഭക്ഷണം വേസ്റ്റ് ചെയ്യും, അങ്ങനെ ഉള്ളവയ്ക്കാണ് ചാക്കിൽ കെട്ടി കൊടുക്കുന്നത്.

 10. ബ്രോ തുടക്കത്തിൽ പറഞ്ഞു നാട്ടിൽ ഉള്ളവർ ഇവിടെ നിന്നും കുതിരകളെ കൊണ്ട് വന്നു നല്ല വിലക്കു നാട്ടിൽ വിൽക്കുന്നു എന്ന്, അവരുടെ കയ്യിൽ നിന്ന് വാങ്ങുമ്പോൾ വില കൂടുതൽ ആണെങ്കിലും നല്ല ഐറ്റം കിട്ടും, നല്ല കുതിരകളെ മാത്രമേ അവർ കൊണ്ട് വരികയുള്ളു, ചതിക്ക പെടില്ല, ഇതിനെ പറ്റി ഒന്നും അറിയാത്ത ആളുകൾ ഇതു പോലുള്ള സ്ഥലംങ്ങളിൽ പോയി കുതിര ( വേറെ എന്തു മൃഗം ) ആയിക്കോട്ടെ, വഞ്ചിക പെടാൻ സത്യധ ഉണ്ട്, അതിനേക്കാൾ നല്ലത് നാട്ടിൽ നിന്ന് വാങ്ങുന്ന തല്ലേ,
  പിന്നെ ബ്രോ യുടെ സംസാരത്തിൽ നിന്ന് ചെറിയ ഒരു കാര്യം പിടികിട്ടി, ബ്രോയ്‌ക്കു കുതിരകളെ പറ്റില്ല വല്യ അറിവില്ല. അതു ചില ഇടങ്ങളിൽ വ്യക്തമായി മനസിലാവുന്നുണ്ട്,
  NB: കുതിരകളെ വാങ്ങാൻ താല്പര്യം ഉള്ളവർ അവയെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർക്കു, ഈ കംമെന്റിനു മറുപടി താരാവുന്നതാണ്.

 11. വിലകുറച്ച്‌ കിട്ടും പക്ഷെ അതിനെ നല്ല രീതിയിൽ മെയിന്റൻ ചെയ്ത്‌ വിൽക്കുംബോ നല്ല പൈസയാകും. ഒരുദിവസം ഫുഡിനെന്ത്‌ ചിലവ്‌ വരും ലാഡം മെയിന്റനൻസ്‌ ഒക്കെ വച്ച്‌ നോക്കിയാ പൈസ ന്യായം വരും

 12. നമ്മുടെ നാടൻ കുതിര യും മറ്റു വിദേശ കുതിര യും തമ്മിലുള്ള വ്യത്യാസം എന്താണ് … നാടൻ കുതിര യുടെ നല്ലതും / മോശമായ കാര്യങ്ങൾ ഒന്നു പറയോ , ഒരു നാടൻ കുതിര യെ വാങ്ങാൻ താൽപര്യം ഉണ്ട്

 13. മോന്റെകൂടെ ആയിരുന്നു ഈ വീഡിയോ കണ്ടത് കുതിരയുടെ ബ്രീഡിങ് പച്ചക്ക് കാണിക്കുമ്പോൾ മോൻ പുച്ഛത്തോടെ ഒരു നോട്ടം നോക്കി,🙄🙄 എല്ലാം കൈവിട്ട് പോയി..

 14. ഇങ്ങനെ ഒര് വ്ലോഗ് കാണിച്ചതിന് അനക്ക് ഇരിക്കട്ടെ ഒര് കുതിര പവൻ

 15. ഒരു ആയിരം ഉറുപ്പിയ്ക്ക് കിട്ടുന്ന വല്ല കുതിരയും ഉണ്ടോ..?

 16. ആദ്യമായി ഞാൻ നിങ്ങളുടെ വീടിയോ കാണുന്നത്. ഇഷ്ടപ്പെട്ടു. ഇങനെയുള്ള വീടിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. നിങ്ങൾക്കു നന്ദി .പറ്റുമെങ്കിൽ നിങ്ങളുടെ നമ്പർ ഒന്നു തന്നാൽ ഉപകാരമായി.plz send 9633484953

 17. വീഡിയോ എടുക്കുമ്പോൾ വൈബ്രേറ്റ് ഇല്ലാതെ എടുക്കാൻ ശ്രദ്ധിക്കുക

 18. Kollammm chettaaaa adipoli . njanum ethu thiraki nadakkuvarunnu. Ethra length koodiyalum kaanaammm. Pinne negative edunnavanmarodu poy pani nokkan para..

 19. കേരളത്തില്‍ വളര്‍ത്താന്‍ എന്തൊക്കെ നിയമങളാണ് പാലിക്കേണ്ടത്
  അത്തരം വിശയങള്‍ അറിയാന്‍ താല്‍പര്യമുണ്ട്

 20. വേറിട്ട ഒരു അനുഭവമായിരുന്നു. നല്ല അവതരണം.

 21. കഴുതയെ എവിടെ ആണ് കുറഞ്ഞ വിലയ്ക്ക് വാങ്ങുവാൻ സാധിക്കുന്നത്

 22. 18.00 drummil food vachu koduthal purathekku kalayum., athu kondannu Kazhuthil ketti thookki ittirikkunnathu , najaum iganeyanu kuthirakku food koduthirunnathu

 23. എന്റെ ഒരു ആഗ്രഹമാണ് ഒരു കുതിരയെ വാങ്ങണം എന്നുള്ളത് 🏁 🐎🐎🐎🐎🏁
  എന്നിട്ട് അതിന്റെ മുകളിലിരുന്നു ride ചെയ്യണം 🔥❤️❤️❤️🔥
  ഇത് പോലെയുള്ള ആഗ്രഹമുള്ളവർ ലൈക്‌ അടി 👍

 24. കുതിരകൾ എത്ര വയസ്സ് വരെ ജീവിക്കും കുതിരയുടെ തീറ്റ, വാലിന്റെ നീളം എത്ര വേണം എല്ലാം വിശദീകരിക്കൂ.

 25. ഈ മാർക്കറ്റ് ഏതൊക്കെ ദിവസങ്ങളിലാണ് നടക്കുന്നത്

 26. വീഡിയോ സഹിതം അവതരിപ്പിച്ച
  താങ്കൾക് അഭിനന്ദനങ്ങൾ 😘

 27. ബ്രോ നല്ല അറിവ് തരുന്ന വീഡിയോ ആണ്
  കുതിരയും അതിന്റെ പുറത്തുകേറിയുള്ള സവാരിയും ഇഷ്ട്ടമാണ്.
  എങ്കിലും ഒരു പ്രശ്നം ഉണ്ട്.
  ഞങ്ങളുടെ നാട്ടിൽ വർഷങ്ങൾക്കു മുമ്പ്
  കുതിരയും വണ്ടിയും യുണ്ടായിരുന്നു ഒരു കുടുംബത്തിന്ന്
  ഇന്നും "കുതിര "
  എന്ന ഇരട്ട പേര് കൂട്ടിയാണ് ആളുകൾ അവരുടെ
  പേര മക്കളെ പോലും
  വിളിക്കുന്നത്.

 28. ഞാൻ ഒരു യാത്രയിൽ തമിഴ് നാട്ടിൽ നിന്ന് ഒരു കുതിരയെ നാട്ടിൽ എത്തിച്ചു. ഒരു 8 ഏക്കർ തോട്ടത്തിൽ 5പശുവും രണ്ടു നായ, കുറച്ചു കോഴി, ഗിനി എന്നീ ജീവികളും എന്നോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ കുതിരയെ കൊണ്ടുവന്ന എന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഭ്രാന്തൻ ആക്കി മുദ്ര കുത്തി ആശുപത്രിയിൽ കൊണ്ടുപോയി. അളിയൻ ആണ് അതിന് മുൻകൈ എടുത്തത്. ഒരു കുഴപ്പവും ഇല്ലാത്ത്ത എന്നെ ഒരു ഭ്രാന്തൻ ആക്കിയതോടെ ഇപ്പൊ വരുന്ന കല്യാണ ആലോചന പോലും മുടങ്ങുന്നു. അനുഭവ കൊണ്ട് പറയുക ആണ്, ആരും കുതിരയെ വാങ്ങരുത്.😆😆

 29. കാമറ വല്ലാണ്ട് ഇളകുന്നു, ഒരു പൊസിഷനിൽ നിന്ന് മറ്റൊന്നിലേക്കു കാമറ പെട്ടന്നു ചലിപ്പിക്കാതിരിക്കുക, അനാവശ്യമായി കുറെ സൂം ഇൻ സൂം ഔട്ട് അതും ഒഴിവാക്കിയാൽ നന്നായേനെ

 30. എന്നും പിടി കിട്ടിയിട്ടില്ല ത്ത ഒരു സംഭവമാണ് കുതിര അത് പിടികിട്ടി താങ്ക്സ് ചേട്ടാ

 31. പെട്രോൾ ന് വിലകൂടിയ കാലം…. എത്ര വിലകൂടിയ വണ്ടി എടുത്താലും സമൂഹത്തിൽ വില ഇല്ലാത്ത കാലം…… ഇതിനൊക്കെ തരണം ചെയ്യാൻ കുതിര തന്നെ വേണം

Leave a Reply

Your email address will not be published. Required fields are marked *